കടലു കാണാത്ത പെണ്‍കുട്ടിയുടെ കാതോട് ഒരു ശംഖ് ചേര്‍ത്ത് വെച്ച് അവന്‍ പറഞ്ഞു...
"നോക്കൂ... നിനക്ക് അറിയില്ലേ ഇതാണ് കടല്‍.. കേട്ട് നോക്ക്....!!"
തനിക്കു കിട്ടിയ കടല്‍ അവള്‍ മാറോടു ചേര്‍ത്തു..
പക്ഷെ,
ഒരു ഉറക്കത്തിന് ഒടുവില്‍ എപ്പോഴോ
കടല്‍ നുറുങ്ങി പരന്ന് നിലത്തെ വിഴുങ്ങിയിരുന്നു...

very nice write more
ReplyDelete